റിജോ മാത്യു തോണിപൊയ്കയിൽ പ;പരുമല തിരുമേനി സിറിയൻ പാരബര്യം ഇപ്പോഴും നിലനിർത്തുന്ന ചാത്തുരുത്തീൽ കൊച്ചുമത്തായി,മറിയം ദബതികളുടെ ഇളയമകനായി 1848 ജൂൺ 15ന് ജനിച്ചു ഗീവർഗീസിന് 10 വയസ്സായപ്പോൾ പാലക്കുന്നത്ത് മാതൃൂസ് മാർ അത്താനാത്ത്യോസ് കോറൂയോ പട്ടം നൽകി AD-722ൽ സ്ഥാപിച്ച പൗരാണികമായ കരിങ്ങാച്ചിറ സെൻറ് ജോർജ് യാക്കോബായ പളളിയിൽ വച്ച് 1858 സെപ്റ്റംബർ 14ന് ആ ചടങ്ങ് നടന്നു 1865 ൽ 17മത്തെ വയസ്സിൽ പ;കൂറിലോസ് തിരുമേനി പൂർണ്ണ ശെമ്മാശൻ ആക്കുകയും അതേ വർഷം കശ്ശിശ്ശാ സ്ഥാനം നൽകുകയും ച്ചെയ്യ്തു 1872ൽ വചനിപ്പ് പെരുന്നാൾ ദിവസം തൻറ 24ാം വയസ്സിൽ റബ്ബാൻ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു,അന്ത്യോക്യൻ മലങ്കര ബന്ധത്തിെൻറ ഉറച്ച വക്താവ് അഭി;പുലികോട്ടിൽ തിരുമേനി ചടങ്ങിന് മുഖ്യ കാർമികനായിരുന്നു1875 ഇഗ്ന്യാത്തോസ് പത്രാസ് നാലാമൻ പാത്രിയർക്കീസ് ബാവ ശ്ളൈഹീക സന്ദർശനത്തിന് ഇന്ത്യയിൽ എത്തി,ബാവ യുടെ ദ്വിഭാഷിയായും ശ്ളൈഹീക സന്ദർശന സെക്രട്ടറിയായും പ്രവർത്തിച്ചത് ഗീവർഗീസ് റബ്ബാൻ ആയിരുന്നു 1878 വടക്കൻ പറവൂർ യാക്കോബായ സുറിയാനി പളളിയിൽ വച്ച് തൻറ 28 വയസ്സിൽ മാർ ഗ്രീഗോറിയോസ് എന്ന പേരിൽ പത്രാസ് നാലാമൻ പാത്രിയർക്കീസ് ബാവ മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് ഉയർത്തി 1895വിശുദ്ധ നാടുകൾ സന്ദർശിക്കാൻ യാത്ര തിരിച്ച് ,ജൂൺ 6ന് തിരിച്ചെത്തി1902 നവംബർ 2ന് 54 വയസ്സിൽ കാലം ച്ചെയ്യ്തുആകമാന സുറിയാനി സഭകളുടെ തലവൻ ഇഗ്ന്യാത്തോസ് സാഖാ പ്രഥമൻ പാത്രിയർക്കീസ് ബാവ തൻറ NO;E/265/87 എന്ന അപ്പോസ്ഥോലിക കൽപ്പനയിലൂടെ മലങ്കരയുടെ ഗ്രീഗോറിയോസിനെ വിശുദ്ധ നാമകരണം നടത്തിശേ്ഷ്ഠ കാതോലിക്കാ പൗലോസ് ദ്വിതിയൻ ബാവ അപ്പോസ്ഥോലിക കൽപ്പന പരുമല തിരുമേനിയുടെ ഇടവക പളളിയായ പളളിയിൽ വച്ച് അപ്പോസ്ഥോലിക പ്രഖ്യാപനം വായിച്ച് മലങ്കരയുടെ വിശുദ്ധ അദ്ധ്യയം രചിച്ചുശ്ളീഹൻമാരിൽ തലവനായ പത്രാസിെൻറ നാമത്തിൽ സ്ഥാപിതമായ പരുമല പളളിയുടെ വടക്ക് കിഴക്കേ ഭാഗത്ത് തൃക്കബർ സ്ഥിതി ചെയ്യുന്നു
Wordt vertaald, even geduld aub..